Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മാധ്യമം’ മുൻ...

‘മാധ്യമം’ മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കലിന് സ്വീകരണം

text_fields
bookmark_border
Madhyam ex-deputy editor
cancel
camera_alt

മാ​ധ്യ​മം’ മു​ൻ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ലി​ന്​ മീ​ഡി​യ​വ​ൺ മാ​ധ്യ​മം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ഹ​ജ്ജി​നെ​ത്തി​യ ‘മാ​ധ്യ​മം’ മു​ൻ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ലി​ന്​ മീ​ഡി​യ​വ​ൺ -മാ​ധ്യ​മം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ജി​ദ്ദ ഐ.​ബി.​എ​മ്മി​​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി.​എ​ച്ച്. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ്​ ബാ​വ, ഇ​ബ്രാ​ഹിം ശം​നാ​ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ 35 വ​ർ​ഷ​ത്തെ ത​​ന്റെ അ​നു​ഭ​വ​ങ്ങ​ളും അ​ച്ച​ടി​ മാ​ധ്യ​മ മേ​ഖ​ല നി​ല​വി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ൽ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. സ​ഫ​റു​ല്ല മു​ല്ലോ​ളി, ഫ​ദ്​​ൽ കൊ​ച്ചി, എ​ൻ​ജി. മൂ​സ​ക്കു​ട്ടി, സി.​എ​ച്ച്. റാ​ഷി​ദ്, പി. ​മു​ഹ​മ്മ​ദ്​ സ​ലീം, പി.​കെ. സി​റാ​ജ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സാ​ബി​ത് സ​ലീം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionto 'Madhyam' ex-deputy editorIbrahim Kottakal
News Summary - reception to 'Madhyam' ex-deputy editor Ibrahim Kottakal
Next Story