Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഡ്വ. എ​ൻ....

അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ന് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ​ക്ക് ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: കു​ടും​ബ​സ​മേ​തം ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മ​ണ്ണാ​ർ​ക്കാ​ട് എം.​എ​ൽ.​എ​യും മു​സ്‍ലിം ലീ​ഗ് നേ​താ​വു​മാ​യ അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ന് ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ക്കീ​ർ നാ​ല​ക​ത്ത്, ഉ​മ്മ​ർ ത​ച്ച​നാ​ട്ടു​ക​ര, മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, സു​ൽ​ഫി​ക്ക​ർ ഒ​താ​യി, മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് കോ​ട്ടോ​പ്പാ​ടം, ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionK.M.C.C.Adv. N. Shamsuddin
News Summary - reception to Adv. N. Shamsuddin by K.M.C.C.
Next Story