Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി. ​സി​ദ്ദീ​ഖ്​...

ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ​ക്ക്​ സ​ഫ മ​ക്ക ക്ലി​നി​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Safa Makah clinic
cancel
camera_alt

സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക്കി​ലെ​ത്തി​യ ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ​യെ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ഓ​ഫിസ​ർ

മ​ഹ​ലി​ൽ അ​ൽ അ​സീ​രി പൂ​ച്ചെ​ണ്ട്​ ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

റി​യാ​ദ്​: സാം​സ്​​കാ​രി​ക പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ റി​യാ​ദി​ലെ​ത്തി​യ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റും ക​ൽ​പ്പ​റ്റ എം.​എ​ൽ.​എ​യു​മാ​യ ടി. ​സി​ദ്ദീ​ഖി​ന്​ ബ​ത്​​ഹ​യി​ലെ സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ഓ​ഫിസ​ർ മ​ഹ​ലി​ൽ അ​ൽ അ​സീ​രി ബൊ​ക്കെ ന​ൽ​കി വ​ര​വേ​റ്റു. ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച ആ​തു​ര​സേ​വ​നം ന​ൽ​കു​ന്ന സ​ഫ മ​ക്ക​യു​ടെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന്​ ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​ബാ​ല​കൃ​ഷ്​​ണ​ൻ, ഡോ. ​ത​മ്പാ​ൻ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. ബ​ഷീ​ർ ഫൈ​സി സ്വാ​ഗ​ത​വും ഉ​മ​ർ കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രാ​യ യ​ഹ്​​യ, കു​ഞ്ഞി കാ​സ​ർ​കോ​ട്, ജാ​ബി​ർ, ശി​ഹാ​ബ്, ഇ​ല്യാ​സ്, അ​സീ​സ്, മു​നീ​ർ, അ​ബ്​​ദു​ൽ മു​സ​ഫി​ർ, ചേ​ക്കു, സു​ബൈ​ർ, ഷ​ബീ​ർ, അ​ബ്​​ദു​ൽ മ​ജീ​ദ്, ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsSafa Makah clinicT.Siddique MLA
News Summary - Reception in Safa Makah clinic
Next Story