Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​യ​നാ​ട് ശി​ഹാ​ബ്...

വ​യ​നാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ അ​ക്കാ​ദ​മി സാ​ര​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

വ​യ​നാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ അ​ക്കാ​ദ​മി സാ​ര​ഥി​ക​ൾ​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്​: വ​യ​നാ​ട് വാ​കേ​രി ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​സ്‌​ലാ​മി​ക് അ​ക്കാ​ദ​മി സാ​ര​ഥി​ക​ൾ​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നാ​മ​ധേ​യ​ത്തി​ൽ കേ​ര​ള​ത്തി​ൽ സ്ഥാ​പി​ത​മാ​യ ആ​ദ്യ​ത്തെ വൈ​ജ്ഞാ​നി​ക കേ​ന്ദ്ര​മാ​ണ് വ​യ​നാ​ട് വാ​കേ​രി​യി​ൽ സ്ഥാ​പി​ത​മാ​യ ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​സ്‌​ലാ​മി​ക് അ​ക്കാ​ദ​മി. ദാ​റു​ൽ ഹു​ദ ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​ക്ക് കീ​ഴി​ലു​ള്ള വ​യ​നാ​ട് ജി​ല്ല​യി​ലെ ഏ​ക ഹു​ദ​വി കോ​ഴ്സ് സ്ഥാ​പ​ന​മാ​ണ് ശി​ഹാ​ബ് ത​ങ്ങ​ൾ അ​ക്കാ​ദ​മി. സ്വീ​ക​ര​ണ​യോ​ഗം സ​യ്യി​ദ് മാ​നു ത​ങ്ങ​ൾ വെ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​യാ​ദ് സ​ഫ മ​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​സി. അ​ലി കൊ​ള​ഗ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ. നാ​സ​ർ മൗ​ല​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ദാ​രി​മി വാ​കേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശാ​ഫി ദാ​രി​മി പു​ല്ലാ​ര, അ​ബൂ​ബ​ക്ക​ർ ഫൈ​സി ചെ​ങ്ങ​മ​നാ​ട്, ബ​ഷീ​ർ ഫൈ​സി, മ​ൻ​സൂ​ർ, സു​ധീ​ർ, ഷ​ഹീ​ർ, ഹം​സ ക​ര​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​എ. നാ​സ​ർ വാ​കേ​രി സ്വാ​ഗ​ത​വും സ​ഫീ​ർ വെ​ള്ള​മു​ണ്ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Reception given to Wayanad Shihab Thangal Academy Representatives
Next Story