Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി സൗ​ദി...

ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൻ റീ​ജ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് മ​ല​പ്പു​റ​ത്ത് സ്വീ​ക​ര​ണം

text_fields
bookmark_border
reception
cancel
camera_alt

ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൻ റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ് ഹ​ക്കീം പാ​റ​ക്ക​ലി​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​വി ഹാ​ജി​ക്കും കോ​ൺ​ഗ്ര​സ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി സ്വീ​ക​ര​ണ പ​രി​പാ​ടി

ജി​ദ്ദ: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൻ റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ് ഹ​ക്കീം പാ​റ​ക്ക​ലി​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​വി ഹാ​ജി​ക്കും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് വി.​എ​സ് ജോ​യി ച​ട​ങ്ങ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന​തും ആ​ർ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണ്ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന​തും പ്ര​വാ​സി​ക​ൾ​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി ആ​ലി​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി അം​ഗം റ​ഷീ​ദ് പ​റ​മ്പ​ൻ, മു​ൻ​കാ​ല ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ

എ.​പി കു​ഞ്ഞാ​ലി​ഹാ​ജി, ഐ.​സി.​സി സ്ഥാ​പ​ക നേ​താ​വ് ചെ​മ്പ​ൻ മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി. ന്യൂ​ന​പ​ക്ഷ സെ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി അ​ബ്​​ദു​റ​ഹ്മാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​കെ മു​ഹ്സി​ൻ, ഷാ​ഹി​ദ് ആ​ന​ക്ക​യം, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഇ​സ്ഹ​ഖ് ആ​ന​ക്ക​യം, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം ഗി​രി​ജ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കു​ഞ്ഞു​ഹാ​ജി, മ​ല​പ്പു​റം മ​ണ്ഡ​ലം കോ​ണ്ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ഖാ​ദ​ർ മ​ച്ചി​ങ്ങ​ൽ, ഷി​ഹാ​ബ് പ​റ​മ്പ​ൻ, മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കോ​ണ്ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സു​ബൈ​ർ പോ​രു​ർ, മ​ണ്ഡ​ലം കോ​ണ്ഗ്ര​സ് പ്ര​സി​ഡ​ൻ​റ് അ​ഷ്‌​റ​ഫ്‌, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ സ​ലാം അ​രീ​ക്കോ​ട്, പി.​പി ഫൈ​സ​ൽ, ന്യൂ​ന​പ​ക്ഷ സെ​ൽ നേ​താ​ക്ക​ളാ​യ ഹ​സ്സ​ൻ റ​ഷി​ദ്‌, കെ.​കെ ആ​ഷി​ഖ്, ടി. ​ഉ​മ്മ​ർ ഏ​റ​നാ​ട്, പി.​പി ജാ​ബി​ർ, നൗ​ഷാ​ദ് കാ​ട്ടു​മു​ണ്ട, അ​മീ​ർ സി.​എ​ച്ച് താ​നൂ​ർ, സൈ​നു​ദ്ധീ​ൻ, യു​സു​ഫ് ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൾ മ​ജീ​ദ് ന​ഹ (ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൻ റീ​ജ​ന​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്) സ്വാ​ഗ​ത​വും ല​ത്തീ​ഫ് പ​ടി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCReceptionSaudi Arabia News
News Summary - Reception given to OICC Saudi Western Regional Officials in Malappuram
Next Story