Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ.പ്ര​വീ​ൺ കു​മാ​റി​ന് റി​യാ​ദി​ൽ സ്വീ​ക​ര​ണം

text_fields
bookmark_border
reception
cancel
camera_alt

റി​യാ​ദ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​റി​നെ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

റി​യാ​ദ്​: കോ​ഴി​ക്കോ​ട്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​റി​ന് റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ല ക​മ്മി​റ്റി റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കു​ടും​ബോ​ത്സ​വം 2024’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​ണ്​ അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​ടി. ഹ​ർ​ഷാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് കൊ​ള​ത്ത​റ, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, റ​ഫീ​ഖ് എ​ര​ഞ്ഞി​മാ​വ്, ന​യീം കു​റ്റ്യാ​ടി, മ​ജു സി​വി​ൽ സ്​​റ്റേ​ഷ​ൻ, സ​ഫാ​ദ് അ​ത്തോ​ളി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionSaudi Arabia News
News Summary - reception given to Kozhikode DCC President K. Praveen Kumar
Next Story