Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫാ​രി​സ് അ​ലി...

ഫാ​രി​സ് അ​ലി അ​ഹ്‌​സ​നി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

ക​രു​വാ​ര​കു​ണ്ട് കേ​ര​ള പൊ​ട്ട്യാ​റ മ​ഹ​ല്ല് ഖാ​ദി ഫാ​രി​സ് അ​ലി അ​ഹ്‌​സ​നി​ക്ക് കെ.​ഇ.​പി.​എ​സ്‌ ജി​ദ്ദ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ ക​രു​വാ​ര​കു​ണ്ട് കേ​ര​ള പൊ​ട്ട്യാ​റ മ​ഹ​ല്ല് ഖാ​ദി ഫാ​രി​സ് അ​ലി അ​ഹ്‌​സ​നി​ക്ക് കെ.​ഇ.​പി.​എ​സ്‌ ജി​ദ്ദ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ സൈ​നു​ദ്ദീ​ൻ കു​ണ്ടു​കാ​വി​ൽ, സി​ദ്ദീ​ഖ് ക​രു​വ​ള്ളി, മു​ഹ​മ്മ​ദ​ലി ക​ല്ല​ക്ക​ൽ, ഹ​ക്കീം മാ​ട​ശ്ശേ​രി, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, അ​ജ്മ​ൽ തൊ​ട്ടി​ക്കു​ള​വ​ൻ, ലു​ക്മാ​ൻ കോ​ള​ങ്ങ​ര, വെ​ള്ളാ​ട്ട് തൊ​ടി​ക സി​യാ​ദ്, ഉ​സ്മാ​ൻ പു​തു​ശ്ശേ​രീ, ജാ​ബി​ർ ചെ​ട്ടി​യാ​ൻ​തൊ​ടി​ക, നാ​സ​ർ പു​ല്ലേ​ങ്ങ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionSaudi Arabia News
News Summary - Reception given to Faris Ali Ahsani
Next Story