Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ദ്യ...

ആ​ദ്യ ഉ​സ്​​ബ​കി​സ്താ​ൻ ഉം​റ സം​ഘ​ത്തി​ന്​ സ്വീ​ക​ര​ണം

text_fields
bookmark_border
ആ​ദ്യ ഉ​സ്​​ബ​കി​സ്താ​ൻ ഉം​റ സം​ഘ​ത്തി​ന്​ സ്വീ​ക​ര​ണം
cancel
camera_alt

ഉ​സ്​​ബ​കി​സ്താ​നി​ൽ​നി​ന്നു​ള്ള ഉം​റ സം​ഘ​ത്തെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ച​പ്പോ​ൾ

ജി​ദ്ദ: ഉ​സ്​​ബ​കി​സ്താ​നി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. 240 തീ​ർ​ഥാ​ട​ക​രു​ള്ള സം​ഘ​ത്തെ സം​സ​മും റോ​സാ​പൂ​ക്ക​ളും ന​ൽ​കി സ്വീ​ക​രി​ച്ചു. ഉ​സ്​​ബ​കി​സ്താ​ൻ കോ​ൺ​സ​ൽ, വ്യ​വ​സാ​യി നാ​സി​ർ അ​ബു സ​ർ​ഹ​ദ്​ എ​ന്നി​വ​ർ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. ഉം​റ സീ​സ​ണി​ൽ ഉ​സ്​​ബ​കി​സ്താ​നി​ൽ​നി​ന്നെ​ത്തു​ന്ന ആ​ദ്യ ഉം​റ സം​ഘ​മാ​ണി​വ​ർ. മ​ദീ​ന​യി​ലേ​ക്ക്​ പോ​യ തീ​ർ​ഥാ​ട​ക​ർ ഏ​താ​നും ദി​വ​സ​ത്തെ താ​മ​സ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും മ​ക്ക​യി​ലേ​ക്ക്​ തി​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahuzbekistan
News Summary - Reception for the first Uzbekistan Umrah group
Next Story