Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വീഡനിൽ വീണ്ടും ഖുർആൻ...

സ്വീഡനിൽ വീണ്ടും ഖുർആൻ കത്തിക്കൽ; ശക്തമായി അപലപിച്ച് സൗദിയും മുസ്ലിം വേൾഡ് ലീഗും

text_fields
bookmark_border
quran
cancel

ജി​ദ്ദ: സ്വീ​ഡി​ഷ് ത​ല​സ്ഥാ​ന​മാ​യ സ്​​റ്റോ​ക്ഹോ​മി​ൽ വീ​ണ്ടും ഖു​ർ​ആ​ൻ ക​ത്തി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തെ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഖു​ർ​ആ​ന്റെ പ​ക​ർ​പ്പു​ക​ൾ ക​ത്തി​ക്കാ​നും അ​വ​ഹേ​ളി​ക്കാ​നും ചി​ല തീ​വ്ര​വാ​ദി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​നു​മ​തി ന​ൽ​കി​യു​ള്ള സ്വീ​ഡി​ഷ് അ​ധി​കാ​രി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള​തും നി​രു​ത്ത​ര​വാ​ദ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ളെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​താ​ണി​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സൗ​ദി​യി​ലെ സ്വീ​ഡി​ഷ് എം​ബ​സി​യു​ടെ ഷ​ർ​ഷെ ദ​ഫേ​യെ വി​ളി​ച്ചു​വ​രു​ത്തി ഈ ​അ​പ​മാ​ന​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ സ്വീ​ഡി​ഷ് അ​ധി​കാ​രി​ക​ളോ​ടു​ള്ള​ രാ​ജ്യ​ത്തി​ന്റെ അ​ഭ്യ​ർ​ഥ​ന അ​ട​ങ്ങു​ന്ന പ്ര​തി​ഷേ​ധ​ക്കു​റി​പ്പ് കൈ​മാ​റു​മെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

സ്​​റ്റോ​ക്ഹോ​മി​ൽ തീ​വ്ര​വാ​ദി വീ​ണ്ടും ഖു​ർ​ആ​ന്റെ പ​ക​ർ​പ്പ് ക​ത്തി​ച്ച​തി​നെ മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. മ​ത​പ​ര​വും മാ​നു​ഷി​ക​വു​മാ​യ എ​ല്ലാ മ​ര്യാ​ദ​ക​ളും ത​ത്ത്വ​ങ്ങ​ളും ലം​ഘി​ക്കു​ന്ന അ​സം​ബ​ന്ധ​വും ഹീ​ന​വു​മാ​യ ഈ ​ആ​ചാ​ര​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന​താ​യി വേ​ൾ​ഡ്​ ലീ​ഗ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. തീ​വ്ര​വാ​ദ​ത്തി​​ന്റെ അ​ജ​ണ്ട​ക​ളെ മാ​ത്രം സേ​വി​ക്കു​ന്ന, വി​ദ്വേ​ഷം ഉ​ണ​ർ​ത്തു​ക​യും മ​ത​വി​കാ​രം ഇ​ള​ക്കി​വി​ടു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​ണെ​ന്ന്​ ലീ​ഗ്​ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SwedenMuslim World LeagueSaudi ArabiaQuran
News Summary - Re-burning of Quran in Sweden; Saudi Arabia, Muslim World League strongly condemn
Next Story