Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​ഷീ​ദ്...

റ​ഷീ​ദ് ഇ​ട​ച്ചാ​ക്കി​ക്ക് റി​യാ​ദ് ഐ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
റ​ഷീ​ദ് ഇ​ട​ച്ചാ​ക്കി​ക്ക് റി​യാ​ദ് ഐ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന റ​ഷീ​ദ് ഇ​ട​ച്ചാ​ക്കി​ക്ക് റി​യാ​ദ് ഐ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

റി​യാ​ദ്​: പ്ര​വാ​സ​ത്തി​ന് വി​രാ​മം​കു​റി​ച്ച് നാ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ന്ന ഐ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഇ​ട​ച്ചാ​ക്കി​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ച​ട​ങ്ങി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സൈ​ദ് ക​ള്ളി​യ​ത്ത്, റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് കാ​സ​ർ​കോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ കാ​ട്ടാ​മ്പ​ള്ളി, ട്ര​ഷ​റ​ർ അ​ബ്‌​ദു​ല്ല പെ​രി​ന്ത​ൽ​മ​ണ്ണ, ഇ​സ്ഹാ​ഖ് ത​യ്യി​ൽ, സാ​വി​യോ, റി​യാ​സ് എ​ട​ക്ക​ര, ക​ബീ​ർ വാ​ഴൂ​ർ, ഷി​ഹാ​ബ് തെ​ന്ന​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യാ​ത്ര​യ​യ​പ്പി​ന് റ​ഷീ​ദ് ഇ​ട​ച്ചാ​ക്കി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhRasheed
Next Story