Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാസ് ലഫാൻ സ്ഫോടനം: ഖത്തർ അമീറിനെ അനുശോചനം അറിയിച്ച് സൗദി ഭരണകൂടം

text_fields
bookmark_border
റാസ് ലഫാൻ സ്ഫോടനം: ഖത്തർ അമീറിനെ അനുശോചനം അറിയിച്ച് സൗദി ഭരണകൂടം
cancel

റിയാദ്: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ഫാക്ടറി സ്ഫോടനത്തിൽ ജീവഹാനിയും പരിക്കുകളും സംഭവിച്ചതിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സൗദി ഭരണകൂടം അനുശോചനം അറിയിച്ചു.

സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീറിന് പ്രത്യേക അനുശോചന സന്ദേശങ്ങൾ അയച്ചു. അപകടത്തിൽ ജീവൻ നഷ്​ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും സൗദി നേതൃത്വം തങ്ങളുടെ സന്ദേശത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ras Laffan explosion: Saudi government expresses condolences
Next Story