Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightര​ഞ്ജു മാ​ത്യു​വി​ന്...

ര​ഞ്ജു മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ര​ഞ്ജു മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന ര​ഞ്ജു മാ​ത്യു​വി​ന് കേ​ളി അ​ൽ ഖ​ർ​ജ് ഏ​രി​യ സ​ഹ​ബ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റി​യാ​ദ്​: എ​ട്ടു വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ സ​ഹ​ബ യൂ​നി​റ്റ് അം​ഗം ര​ഞ്ജു മാ​ത്യു​വി​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​ട്ട​യം കു​ട​മാ​ളൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം അ​ൽ അ​ഖ്​​വേ​ൻ കോ​ഴി​ഫാ​മി​ൽ ജോ​ലി ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു. യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ടോ​ണി ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജോ​സ​ഫ് ഷാ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ഏ​രി​യ ജോ​യ​ൻ​റ് ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഗോ​പാ​ല​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ണി​ക​ണ്ഠ കു​മാ​ർ, നാ​സ​ർ പൊ​ന്നാ​നി, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, വി​നോ​ദ് ല​ത്വീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ഞ്ജു മാ​ത്യു​വി​നു​ള്ള യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം യൂ​നി​റ്റ് സെ​ക്ര​ട്ട​റി റി​യാ​സ് റ​സാ​ഖ് ന​ൽ​കി. റി​യാ​സ് റ​സാ​ഖ് സ്വാ​ഗ​ത​വും ര​ഞ്ജു മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sendoffranju mathew
News Summary - Ranju Mathew Sendoff
Next Story