Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ റേ​ഞ്ചേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ത്വ​മെ​ടു​ത്തു

text_fields
bookmark_border
സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ റേ​ഞ്ചേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ത്വ​മെ​ടു​ത്തു
cancel
camera_alt

അ​ൽ​ഖോ​ബാ​ർ ദ​ഹ​റാ​ൻ ഏ​രി​യ കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി അം​ഗ​ത്വ​ത്തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റം കു​റ്റി​ച്ചി​റ റേ​ഞ്ചേ​ഴ്സ് ടീം ​അം​ഗം ത്വാ​ഹി​ർ ഏ​റ്റു​വാ​ങ്ങു​ന്നു

അ​ൽ​ഖോ​ബാ​ർ: സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ റേ​ഞ്ചേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബം​ഗ​ങ്ങ​ൾ അം​ഗ​ത്വ​​മെ​ടു​ത്തു.

ദ​ഹ്​​റാ​ൻ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​സി.​സി അ​ൽ​ഖോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ സു​ര​ക്ഷാ പ​ദ്ധ​തി​യെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. ദ​ഹ്റാ​ൻ ഏ​രി​യ​യി​ൽ സു​ര​ക്ഷാ​പ​ദ്ധ​തി അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച അ​ബ്​​ദു​സ്സ​ലാം മേ​ലാ​റ്റൂ​രി​െൻറ വേ​ർ​പാ​ടി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. ഹ​ബീ​ബ് പൊ​യി​ൽ​തൊ​ടി റേ​ഞ്ചേ​ഴ്സ് ടീം ​ക്യാ​പ്റ്റ​ൻ ന​മീ​ർ കു​റ്റി​ച്ചി​റ, ടീ​മം​ഗ​ങ്ങ​ളാ​യ സൈ​ദ്, ഇ​ർ​ഫാ​ൻ, ത്വാ​ഹി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Security SchemeRangers Cricket Club
Next Story