Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2017 10:44 AM GMT Updated On
date_range 2017-05-29T20:03:54+05:30റമദാൻ: വർണമണിഞ്ഞ് മക്ക ക്ളോക് ടവറും
text_fieldsമക്ക: പുണ്യ റമദാെൻറ വരവറിയിച്ച് മക്ക ക്ളോക് ടവറും. റമദാൻ മുബാറക് എന്നെഴുതിയ വർണവിളക്കുകൾ പ്രകാശം ചൊരിഞ്ഞാണ് ഘടികാരവിസ്മയം റമദാനെ വരവേറ്റത്. പച്ച നിറമാണ് ഇതിലേറ്റവും കൂടുതൽ ശോഭ പരത്തിയത്. ക്ളോകിൽ റമദാൻ മുബാറക്ക് പ്രത്യക്ഷപ്പെട്ടതോടെ മൊബൈലിൽ പകർത്തുന്നവരുടെ തിരക്കായിരുന്നു. ഭീമൻ ക്ളോക് ഹറമിനടുത്ത് 402 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മക്കയിലെവിടെ നിന്നും കാണാൻ കഴിയുന്ന ക്ളോക് ടവർ സൗദി ഭരണാധികാരികാരിയായിരുന്ന അബ്ദുല്ല രാജാവിെൻറ ഭരണകാലത്താണ് പണി കഴിപ്പിച്ചത്.
Next Story