Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ശനിയാഴ്​ച റമദാൻ വ്രതാരംഭം

text_fields
bookmark_border
സൗദിയിൽ ശനിയാഴ്​ച റമദാൻ വ്രതാരംഭം
cancel

ജിദ്ദ: സൗദിയിൽ റമദാൻ വ്രതാരംഭത്തിന്​ ശനിയാഴ്​ച തുടക്കം. രാജ്യ​​ത്തെവിടെയും വ്യാഴാഴ്​ച മാസപ്പിറവി ദൃശ്യമാകാതിരുന്നതി​നാലാണിതെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. സുദൈർ, ശക്റാഅ്​ തുടങ്ങി രാജ്യത്തെ പല മേഖലകളിലും ചന്ദ്രനെ ദർശിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും അന്തരീക്ഷം പൊടിമയമായതിനാൽ മാസപ്പിറവി കണ്ടില്ല. വ്യാഴാഴ്​ച രാജ്യത്ത്​ എവിടെയും മാസപ്പിറവി കണ്ടതായി സ്​ഥിരീകരിച്ചിട്ടില്ലെന്ന്​ സൂപ്രീംകോടതി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ramadan start in gulf countries on saturday
Next Story