Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്കയിൽ സാ​മൂ​ഹി​ക...

മ​ക്കയിൽ സാ​മൂ​ഹി​ക അ​ക​ലം​ പാ​ലി​ച്ച്​​​ ത​റാ​വീ​ഹ്

text_fields
bookmark_border
മ​ക്കയിൽ സാ​മൂ​ഹി​ക അ​ക​ലം​ പാ​ലി​ച്ച്​​​ ത​റാ​വീ​ഹ്
cancel
camera_alt????? ????????? ?????????? ?????????????????????? ??????????? ?????????????
മ​ക്ക: മ​ക്ക ഹ​റ​മി​ൽ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​ര​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ സാ​മൂ​ഹി​ക അ​ക​ല​ം പാ​ല​ിക്കാൻക​ർ​ശ​ന നി​ബ​ന്ധ​ന​. 
നി​ബ​ന്ധ​ന​ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ നി​രീ​ക്ഷി​ക്കാ​നും ആ​ളു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ, സു​ര​ക്ഷ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം റ​മ​ദാ​നി​ൽ ഹ​റ​മി​ലെ​ത്തു​ന്ന​വ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കാ​യി വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsramadanmakkatharaveeh
News Summary - ramadan-makka-tharaveeh-saudi-gulf news
Next Story