Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ കലക്ഷൻ കൈമാറി

റമദാൻ കലക്ഷൻ കൈമാറി

text_fields
bookmark_border
റമദാൻ കലക്ഷൻ കൈമാറി
cancel
camera_alt

സ്പ​ർ​ശം ജി​ദ്ദ ചാ​പ്റ്റ​ർ ശേ​ഖ​രി​ച്ച റ​മ​ദാ​ൻ സം​ഭാ​വ​ന പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​രി​ന് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് പി.​പി. മു​സ്ത​ഫ കൈ​മാ​റു​ന്നു

Listen to this Article

ജിദ്ദ: സ്പർശം ജിദ്ദ ചാപ്റ്റർ ഇക്കഴിഞ്ഞ റമദാനിൽ ശേഖരിച്ച ധനസഹായം കൈമാറി. പൂക്കോട്ടരിലെ സ്പർശം ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ അബ്ദുസമദ് പൂക്കോട്ടൂരിന് ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് പി.പി. മുസ്തഫ കൈമാറി. ജനറൽ സെക്രട്ടറി വി.പി. സലിം, പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് കെ. ഇസ്മാഈൽ മാസ്റ്റർ, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.ടി. നൗഷാദ്, എൻ.പി. അക്ബർ, വി.കെ. മുഹമ്മദ്, ജിദ്ദ ചാപ്റ്റർ ഭാരവാഹികളായ ജാഫർ അത്താണിക്കൽ, അഷ്‌റഫ് പുല്ലാര, ഹംസ ചീനിക്കൽ, മജീദ് പുല്ലാര, അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charity
News Summary - Ramadan collection handed over
Next Story