Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പിറവി കണ്ടു, സൗദിയിൽ നാളെ റമദാൻ വ്രതാരംഭം

text_fields
bookmark_border
മാസപ്പിറവി കണ്ടു, സൗദിയിൽ നാളെ റമദാൻ വ്രതാരംഭം
cancel
camera_alt

സൗദിയിലെ തുമൈറിൽ നിരീക്ഷണക്കമ്മറ്റിയുടെ കീഴിൽ മാസപ്പിറവി ദർശിക്കാൻ കാത്തിരിക്കുന്നവർ.

Listen to this Article

ജിദ്ദ: സൗദിയിലെ സുദൈറിൽ മാസപ്പിറവി ദർശിച്ചതിനെ തുടർന്ന് രാജ്യത്ത് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതി പ്രഖ്യാപിച്ചു. മാസപ്പിറവി നിരീക്ഷണക്കമ്മറ്റിയുടെ കീഴിൽ രാജ്യത്ത് സുദൈർ, തുമൈർ, എന്നിവിടങ്ങളിൽ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് മാസപ്പിറവി ദർശിക്കാൻ സാധ്യയുളളതായി രാജ്യത്തെ ഗോളശാസ്ത്ര വിദഗ്ധർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramadan Begins In Saudi Arabia From Tomorrow
Next Story