Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​ൻ അ​മ​ച്വ​ർ...

റ​മ​ദാ​ൻ അ​മ​ച്വ​ർ വോ​ളി; അ​ൽ നാ​സി​റും സ്​​റ്റാ​ർ​സും ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
volleyball tournament
cancel
camera_alt

സൗ​ദി വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ റ​മ​ദാ​ൻ അ​മ​ച്വ​ർ

ടൂ​ർ​ണ​മെൻറ്​ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ നാ​സി​ർ ക്ല​ബും

സ്​​റ്റാ​ർ​സ് വോ​ളി ക്ല​ബ്‌ റി​യാ​ദും

റി​യാ​ദ്: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ വോ​ളി​ബാ​ൾ അ​മ​ച്വ​ർ ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു. വ​നി​ത ടൂ​ർ​ണ​മെൻറി​ൽ അ​ൽ നാ​സി​റും പു​രു​ഷ​ന്മാ​രു​ടെ മ​ത്സ​ര​ങ്ങ​ളി​ൽ സ്​​റ്റാ​ർ​സും ചാ​മ്പ്യ​ന്മാ​രാ​യി. റി​യാ​ദ് ഒ​ളി​മ്പി​ക് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ക്ല​ബു​ക​ളാ​യ അ​റ​ബ്കൊ, സ്​​റ്റാ​ർ​സ് കൂ​ടാ​തെ ലെ​ജ​ൻ​ഡ്സ്, റി​യാ​ദ് വോ​ളി, ത്വ​വാ​ഹീ​ൻ, ഫാ​ൽ​ക്ക​ൻ, മ​സ്റി​യ്യീ​ൻ ക്ല​ബ്‌, ത​ആ​വു​ൻ എ​ന്നി​വ​രാ​ണ് ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി ഏ​റ്റു​മു​ട്ടി​യ​ത്.

ഇ​രു ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ പോ​യ​ൻ​റ്​ ക​ര​സ്ഥ​മാ​ക്കി​യ ലെ​ജ​ൻ​റ്​​സും സ്​​റ്റാ​ർ​സു​മാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ കൊ​മ്പു​കോ​ർ​ത്ത​ത്.


ഫൈ​ന​ലി​ന്റെ അ​ന്തി​മ വി​സി​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ (20 -25, 25 -21, 15-13) വി​ജ​യം ക​രു​ത്ത​രാ​യ സ്​​റ്റാ​ർ​സി​​ന്റെ കൂ​ടെ​യാ​യി​രു​ന്നു. മി​ക​ച്ച ക​ളി​ക്കാ​രാ​യി മി​ർ​ഷാ​ദ്, ജു​നൈ​ദ്, ദീ​പ​ക്, യൂ​സ​ഫ്, സ​അ​ദ്, മു​ഹ​മ്മ​ദ്‌ സാ​ല​ഹ്, അ​ബ്​​ദു​ല്ല എ​ന്നി​വ​രും മി​ന്നും താ​ര​മാ​യി മി​ർ​ഷാ​ദും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സൗ​ദി വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഖാ​ലി​ദ് അ​ൽ സു​ഹൈ​ബി വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും സ​മ്മാ​ന​ത്തു​ക​യും വി​ത​ര​ണം ചെ​യ്തു.

വ​നി​ത വി​ഭാ​ഗ​ത്തി​ൽ അ​ൽ ഫൈ​സ​ൽ ക്ല​ബി​നെ 25 -16, 25 -21 ന് ​തോ​ൽ​പി​ച്ചാ​ണ് അ​ൽ നാ​സി​ർ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. മ​ർ​വ, ആ​ലി​യ ഹ​നീ​ൻ, ഗാ​ല, പാം, ​ജാ​സ്മി​ൻ എ​ന്നി​വ​ർ മി​ക​ച്ച ക​ളി​ക്കാ​രാ​യും മ​ർ​വ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​രി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volleyball TournamentSaudi Arabia News
News Summary - Ramadan Amateur Volley- Al Nasir and Stars are champions
Next Story