Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജ​ൻ...

രാ​ജ​ൻ കാ​രി​ച്ചാ​ലി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
രാ​ജ​ൻ കാ​രി​ച്ചാ​ലി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel

റി​യാ​ദ്​: 41 വ​ർ​ഷ​ത്തെ ദീ​ർ​ഘ പ്ര​വാ​സ​ത്തി​ന്‍റെ നേ​ർ​സാ​ക്ഷി​യും റി​യാ​ദി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യ രാ​ജ​ൻ ക​രി​ച്ചാ​ലി​ന് ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്റ്റ് വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​വ) യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കൈ​ര​ളി നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​​ ശ​ര​ത് സ്വാ​മി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​ർ അ​ഹ​മ്മ​ദ്, സു​രേ​ഷ് ആ​ല​പ്പു​ഴ, മു​ഹ​മ്മ​ദ് മൂ​സ, ബ​ദ​ർ ഖാ​സിം, നാ​സ​ർ പൊ​ന്നാ​ട്, ധ​ന്യ ശ​ര​ത്, നൗ​മി​ത ബ​ദ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

രാ​ജ​ൻ കാ​രി​ച്ചാ​ലി​നു​ള്ള ഉ​പ​ഹാ​രം ശ​ര​ത് സ്വാ​മി​നാ​ഥ​ൻ, സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴം എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. റീ​ന സി​ജു, ഫാ​രി​സ് സൈ​ഫ്, നാ​സ​ർ താ​മ​ര​ശ്ശേ​രി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. പ്ര​വാ​സി​സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഹി​റ്റാ​യി മാ​റി​യ 'പ​തി​നേ​ഴ്' എ​ന്ന ഹ്ര​സ്വ​സി​നി​മ​യി​ൽ പ്ര​ധാ​ന റോ​ളി​ൽ തി​ള​ങ്ങി​യ ദ​ശ​ര​ഥ് സ്വാ​മി​യെ​യും റി​യാ​ദി​ൽ ന​ട​ന്ന അ​ണ്ട​ർ 15 ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ്‌ ഇ​സ്​​മാ​ഈ​ൽ ബ​ദ​റു​ദ്ദീ​നെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

രാ​ജ​ൻ കാ​രി​ച്ചാ​ൽ ഇ​രു​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. സെ​ക്ര​ട്ട​റി സി​ജു പീ​റ്റ​ർ സ്വാ​ഗ​ത​വും സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sent off
News Summary - Rajan Karichali was given sent off
Next Story