Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസീറിൽ കനത്തമഴയും...

അസീറിൽ കനത്തമഴയും ആലിപ്പഴ വർഷവും

text_fields
bookmark_border
അസീറിൽ കനത്തമഴയും ആലിപ്പഴ വർഷവും
cancel

തനൂമ: അസിറിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും ആലിപ്പഴവർഷവും. ഏതാനും ദിവസമായി അസീറിൽ  വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്​. തിങ്കളാഴ്​ച ബല്ലസ്മാറിൽ പെയ്ത മഴയും ആലിപ്പഴവർഷവും ഗതാഗതത്തെയും ജനജീവിധത്തെയും സാരമായി ബാധിച്ചു. ശക്തമായ മഞ്ഞ് വീഴ്ചയിൽ കിങ്​ഖാലിദ് യൂണിവേഴ്സിറ്റി നടത്തിവന്ന മെഡിക്കൽ ക്യാമ്പി​​​െൻറ പ്രവർത്തനം തടസപ്പെട്ടു. ആലിപ്പഴം വീണ്​ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.  ഫയർഫോഴ്സും പൊലീസും മുൻസിപ്പാലിറ്റിയും ദ്രുതഗതിയിൽ ഉണർന്ന് ശ്രമിച്ചതിനാൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഒഴിവായി.  അബ്ഹ, ഖമീസ് മുശൈത്ത്, നമാസ്, തനൂമ, ബല്ലഹ്​മർ, ബല്ലസ്മാർ എന്നിവിടങ്ങളിലും മഴ തുടരുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudigulf newsmalayalam news
News Summary - rain-saudi-gulf news
Next Story