Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിനായിൽ മഴക്ക് സാധ്യത

മിനായിൽ മഴക്ക് സാധ്യത

text_fields
bookmark_border
മിനായിൽ മഴക്ക് സാധ്യത
cancel

മക്ക: മക്കയിലും അറഫ, മിന, മുസ്ദലിഫ ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാവിലെ 11 നും വൈകുന്നേരം ഏഴിനും ഇടയിൽ ശക്തമായ മഴ പ്രതീക്ഷിക്കാെമന്നാണ് മുന്നറിയിപ്പ്.

ഖുൻഫുദ, അൽ കമൽ, അല്ലീത്ത്, ബഹ്റ, ജിദ്ദ, ഖുലൈസ് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റനെ് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ശനിയാഴ്ച ഉച്ചക്ക് അറഫ സംഗത്തിനിടെ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു.

Show Full Article
TAGS:mina Heavy rain prediction gulf news saudi arabia malayalam news 
Next Story