Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്തിയാളുന്ന ചൂടിൽ കുളിരായി മക്കയിൽ മഴ

text_fields
bookmark_border
കത്തിയാളുന്ന ചൂടിൽ കുളിരായി മക്കയിൽ മഴ
cancel

മക്ക: കത്തിയാളുന്ന ചൂടിൽ കുളിരായി മക്കയിൽ മഴ. ഇന്ന് (തിങ്കളാഴ്ച) റെക്കോർഡ് ചൂടാണ് പകൽ മക്കയിൽ അനുഭവപ്പെട്ടത്. രാവിലെ 11 നാം വൈകിട്ട് നാലിനും ഇടയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം ഹാജിമാർക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിനിടെ 5000 ത്തോളം ഹാജിമാർ സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നു. ഒമ്പത് പേർ ചികിത്സയിൽരിക്കെ മരിക്കുകയും ചെയ്തു.

ചരിത്രത്തിൽ ഇല്ലാത്ത പെരും ചൂടിൽ ഹജ്ജിന്റെ പുണ്യസ്ഥലങ്ങൾ എരിപൊരി കൊള്ളുന്നതിനിടയിലാണ് ഹാജിമാർക്ക് ആശ്വാസം പകർന്ന് കുളിർ മഴ എത്തിയത്. കുറച്ച് സമയത്തേക്കെങ്കിലും കോരിച്ചൊരിഞ്ഞു മഴയുടെ കാരുണ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain in Makkah cools off the scorching heat
Next Story