Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽ ജെ രാജൻ സൗദി പ്രവാസം അവസാനിപ്പിക്കുന്നു
text_fieldsbookmark_border
യാമ്പു: സാമൂഹ്യ സേവന മേഖലയിൽ സജീവ സാന്നിധ്യമായ കൊല്ലം മുഖത്തല സ്വദേശി രാഹുൽ ജെ രാജൻ സൗദി പ്രവാസം അവസാനിപ്പിക്കുന്നു.
പ്രവാസി സാംസ്കാരിക സമിതിയുടെ എക്സിക്യൂട്ടീവ് അംഗം, ട്രഷറർ, യാമ്പു മലയാളി അസോസിയേഷൻ (വൈ. എം.എ) ജോബ് സെൽ കൺവീനർ, യാമ്പു വിചാരവേദി, തനിമ സഞ്ചാരി എക്സിക്യൂട്ടീവ് മെമ്പർ എന്നീ പദവികൾ വഹിച്ചിരുന്നു. യാമ്പുവിലെ സാബിഖ് ഇബ്നു റുഷ്ദിൽ ഫിനാൻഷ്യൽ അനലിസ്റ്റാണ്. 12 വർഷത്തെ സൗദിയിലെ ഔദ്യോഗിക ജീവിതം കഴിഞ്ഞ് രാഹുൽ ജോലിയാവശ്യാർഥം ലണ്ടനിലേക്കാണ് പോകുന്നത്. ഭാര്യ പാർവതി ലണ്ടനിൽ നഴ്സാണ്. മകൻ: മഹാദേവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
