രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരിച്ചുകിട്ടിയതിൽ മധുരവിതരണം
text_fieldsരാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരിച്ചുകിട്ടിയത്
ഒ.ഐ.സി.സി ഖസീം സെൻട്രൽ കമ്മിറ്റി മധുരം വിതരണംചെയ്ത് ആഘോഷിച്ചപ്പോൾ
ബുറൈദ: ഫാഷിസ്റ്റ് ശക്തികൾക്കു മുന്നിൽ മുട്ടുമടക്കാത്ത രാഹുൽ ഗാന്ധിക്ക് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽനിന്ന് നീതി ലഭിക്കുകയും ലോക്സഭാംഗത്വം തിരിച്ചുകിട്ടുകയും ചെയ്തതിൽ ഒ.ഐ.സി.സി ഖസീം സെൻട്രൽ കമ്മിറ്റി മധുരം വിതരണംചെയ്ത് ആഘോഷിച്ചു.
സക്കീർ കുറ്റിപ്പുറം മുഖ്യപ്രഭാഷണം നടത്തി. മുജീബ് ഒതായി, പി.പി.എം. അശ്റഫ്, അബ്ദുറഹ്മാൻ കാപ്പാട്, റഹീം കണ്ണൂർ, അസീസ് കണ്ണൂരാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരിച്ചുകിട്ടിയതിൽ മധുരവിതരണംർ, അനസ് എറണാകുളം, സലൂബ് വേങ്ങര, അൻസിൽ കരുനാഗപ്പള്ളി, അബി കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

