Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്ര സർക്കാറിന്റെ ഏകാധിപത്യ നീക്കത്തിനേറ്റ അടി -പ്രവാസി വെൽഫെയർ
text_fieldsbookmark_border
അൽഖോബാർ: രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ കേന്ദ്ര സർക്കാറിന്റെ ഏകാധിപത്യ നീക്കത്തിനേറ്റ അടിയാണ് സുപ്രീംകോടതിയുടെ വിധിയെന്ന് പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭരണഘടന സ്ഥാപനങ്ങളെയെല്ലാം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന ഈ ഘട്ടത്തിൽ പരമോന്നത കോടതിയുടെ ഇത്തരം നിരീക്ഷണങ്ങളും വിധികളും ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസവും ഊർജവും പകരുന്നതാണെന്ന് യോഗം വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

