Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഹീം സഹായസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
ബുറൈദയിൽ രൂപവത്കരിച്ച റഹീം സഹായസമിതി
ബുറൈദ: വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിനെ മോചിപ്പിക്കാനായി വിവിധ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ബുറൈദയിൽ റഹീം സഹായസമിതി രൂപവത്കരിച്ചു. ചെയർമാനായി അബ്ദുൽ ലത്തീഫ് തച്ചമ്പയിലിനെയും കൺവീനറായി നിഷാദ് പാലക്കാടിനെയും ട്രഷററായി സക്കീർ പത്തറയെയും തിരഞ്ഞെടുത്തു. കൂടാതെ 30ഓളം പേരെ ഉൾപ്പെടുത്തി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

