Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുർആൻ സ്റ്റഡി സെൻറർ ലോഗോ മത്സരം: ഷഹാസ് മങ്കരത്തൊടി വിജയി
text_fieldsbookmark_border
ഷഹാസ് മങ്കരത്തൊടി
ജിദ്ദ: ജിദ്ദ നോർത്ത് തനിമ ഖുർആൻ സ്റ്റഡി സെൻററിനുവേണ്ടി നടത്തിയ ലോഗോ രൂപകൽപന മത്സരത്തിൽ ഷഹാസ് മങ്കരത്തൊടി വിജയിയായി. ഒ.ബി. നാസർ, ഡോ. ജലീൽ മലപ്പുറം, സാജിദ് ഈരാറ്റുപേട്ട എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
ഖുർആൻ സ്റ്റഡി സെൻറർ സംഘടിപ്പിച്ച അറബി മധുരം പരിപാടിയിൽ തനിമ നോർത്ത് പ്രസിഡൻറ് സി.എച്ച്. അബ്ദുൽ ബഷീർ ലോഗോ പ്രകാശനം നടത്തി. ഓൺലൈൻ പരിപാടിയിൽ സോനൽ കോഓഡിനേറ്റർ ആബിദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. 'ഖുർആൻ പഠനത്തിെൻറ പ്രാധാന്യം' എന്ന വിഷയത്തിൽ ഉമർ ഫാറൂഖ് ക്ലാസെടുത്തു. ബഷീർ ചുള്ളിയൻ നന്ദി പറഞ്ഞു. സക്കീർ ഹുസൈൻ വലമ്പൂർ ഖിറാഅത്ത് നടത്തി.
Next Story

