Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്താഷ്ട്ര ഖുര്‍ആന്‍...

അന്താഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം ഇന്നാരംഭിക്കും

text_fields
bookmark_border
അന്താഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം ഇന്നാരംഭിക്കും
cancel

മക്ക: 38ാമത് അന്താഷ്ട്ര ഖുര്‍ആന്‍ പാരായണ മനപാഠ മത്സരം ശനിയാഴ്ച ആരംഭിക്കും. 
മസ്ജിദുല്‍ ഹറാമില്‍ നടക്കുന്ന മത്സരം അഞ്ച് ദിവസം നീണ്ടുനില്‍ക്കും. 76 രാജ്യങ്ങളില്‍ നിന്നായി 114 ഓളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും.
മത്സരത്തിനുള്ള ഒരുക്കങ്ങള്‍ മതകാര്യ വകുപ്പിനു കീഴില്‍ പൂര്‍ത്തിയായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quran recitation
News Summary - Quran Recitation contest
Next Story