Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖു​ർ​ആ​ൻ പാ​രാ​യ​ണ...

ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം: സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം: സ​മ്മാ​നം ന​ൽ​കി
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ പി​ൽ​ഗ്രിം​സ് വെ​ൽ​െ​ഫ​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി​യ സു​ബൈ​ർ പ​ന്നി​പ്പാ​റ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​ൽ നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്നു

ജി​ദ്ദ: ഇ​ന്ത്യ​ൻ പി​ൽ​ഗ്രിം​സ് വെ​ൽ​െ​ഫ​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി​യ സു​ബൈ​ർ പ​ന്നി​പ്പാ​റ ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​ൽ നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​വും ഏ​റ്റു​വാ​ങ്ങി. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ജി​ദ്ദ​യി​ലെ ഹെ​സ്‌​കോ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​ബൈ​ർ ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ (മ​ദീ​ന റോ​ഡ്) എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Recitation
Next Story