ഖുര്‍ആന്‍, ഹദീസ് ലേണിങ്​ കോഴ്സ് ആരംഭിക്കുന്നു

10:05 AM
11/10/2018

അൽഖോബാര്‍: സൗദി മതകാര്യ വകുപ്പിന് കീഴില്‍ പ്രവത്തിക്കുന്ന റാക്ക ഇസ്​ലാമിക്​ സ​​െൻറര്‍ മൂന്ന് വര്‍ഷത്തേക്കുള്ള ഖുര്‍ആന്‍, ഹദീസ് ലേണിങ്​ കോഴ്സ് ആരംഭിക്കുന്നു. 
ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റാക്ക അല്‍മാസിയ ഹാളിന് സമീപമുള്ള പുതിയ ഇസ്​ലാമിക്​ സ​​െൻറര്‍ സമുച്ചയത്തില്‍ നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0501105777 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

Loading...
COMMENTS