Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിരവധിയാളുകൾ...

നിരവധിയാളുകൾ ക്വാറ​ൻറീൻ കഴിഞ്ഞ്​ പുറത്തിറങ്ങി

text_fields
bookmark_border
നിരവധിയാളുകൾ ക്വാറ​ൻറീൻ കഴിഞ്ഞ്​ പുറത്തിറങ്ങി
cancel
camera_alt?????????????????????????? ???? ??????????????? ????????? ?????? ?????????????????????

ദ​മ്മാം: കോ​വി​ഡ് 19 മ​ഹാ​മാ​രി അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​മ്പോ​ഴും നി​ര​വ​ധി​യാ​ളു​ക​ൾ സൗ​ദി അ​റേ​ബ്യ​യി​ൽ ക് വാ​റ​​ൻ​റീ​ൻ വി​ട്ട്​ പു​റ​ത്തി​റ​ങ്ങി​യ​ത് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​ശ്വാ ​സ​വും ചി​ക​ത്സാ​രം​ഗ​ത്ത് ആ​വേ​ശ​വും പ​ട​ർ​ത്തു​ന്ന​താ​യി. രാ​ജ്യ​ത്തെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലാ​യി 14 ദി​വ​സം ക്വാ​റ​​ൻ​റീ​നി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് സൗ​ദി പ്ര​സ്​ ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.


കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കാ​യി വി​വി​ധ സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. അ​വ​രെ സാ​മൂ​ഹി​ക​വും ശാ​രീ​രി​രി​ക​വും മാ​ന​സി​ക​വു​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ്ക്രീ​നു​ക​ൾ സ്ഥാ​പി​ച്ച് ആ​ശ​യ സം​വേ​ദ​ന​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​ക്കി​യി​രു​ന്നു. ഫോ​ൺ ന​മ്പ​റു​ക​ളു​ടെ സ​ഹാ​യ​ത്ത​ലാ​യി​രു​ന്നു ഇ​ത്. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഈ ​രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsquaranteene
News Summary - quaranteene-saudi-gulf news
Next Story