Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്യു.​എ​ച്ച്.​എ​ൽ.​സി...

ക്യു.​എ​ച്ച്.​എ​ൽ.​സി ചി​ൽ​ഡ്ര​ൻ​സ്​ പ​രീ​ക്ഷ: ഫ​ർ​ഹ ഫൈ​സ​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി

text_fields
bookmark_border
ക്യു.​എ​ച്ച്.​എ​ൽ.​സി ചി​ൽ​ഡ്ര​ൻ​സ്​ പ​രീ​ക്ഷ: ഫ​ർ​ഹ ഫൈ​സ​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി
cancel
camera_alt

ഫ​ർ​ഹ ഫൈ​സ​ൽ (ഒ​ന്നാം റാ​ങ്ക്), അ​ദ്‌​നാ​ൻ ന​വാ​സ് (ര​ണ്ടാം റാ​ങ്ക്), ഫാ​ത്തി​മ ന​ഹാ​ന (ര​ണ്ടാം റാ​ങ്ക്), റ​ഫ സ​കീ​ർ (മൂ​ന്നാം റാ​ങ്ക്)

റി​യാ​ദ്: ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ്​ കോ​ഴ്സ് (ക്യു.​എ​ച്ച്.​എ​ൽ.​സി) ഏ​ഴാം​ഘ​ട്ട ദേ​ശീ​യ പ​രീ​ക്ഷ​യി​ൽ ചി​ൽ​ഡ്ര​ൻ​സ്​ വി​ഭാ​ഗ​ത്തി​ൽ ഫ​ർ​ഹ ഫൈ​സ​ൽ (ത​ബൂ​ക്ക്) ഒ​ന്നാം റാ​ങ്ക് നേ​ടി. അ​ദ്‌​നാ​ൻ ന​വാ​സ് (മ​ജ്‌​മ​അ), ഫാ​ത്തി​മ ന​ഹാ​ന (ത​ബൂ​ക്ക്) എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടാം റാ​ങ്ക്. ഫാ​ത്തി​മ റ​ഫീ​ഖ് (ജി​ദ്ദ), റ​ഫ സ​കീ​ർ (ത​ബൂ​ക്ക്) എ​ന്നി​വ​ർ മൂ​ന്നാം റാ​ങ്കി​ന് അ​ർ​ഹ​രാ​യി.

ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫ​ർ​ഹ ത​ബൂ​ക്ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്.കൊ​ല്ലം കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​യും ത​ബൂ​ക്ക്​ ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റു​മാ​യ ഫൈ​സ​ലി​െൻറ​യും സൗ​മ്യ​യു​ടെ​യും മ​ക​ളാ​ണ്. ഇ.​ടി. ശ​ഹ്‌​മ സി​ദ്ദീ​ഖ് (മ​ദീ​ന), ഖൈ​റു​ന്നി​സ (ദ​മ്മാം), നി​ഹാ​ൻ (അ​ബ​ഹ), ഹി​സാ​ൻ അ​ലി (മ​ജ്‌​മ​അ), അം​ന മു​ഹ​മ്മ​ദ് (ജി​ദ്ദ), അ​ൻ​സ​ൽ അ​ബ്​​ദു​ല്ല (ത​ബൂ​ക്ക്), ജാ​സിം മു​ഹ​മ്മ​ദ് (ജി​ദ്ദ), അ​ദീ​ബ് ന​വാ​സ് (മ​ജ്‌​മ​അ) എ​ന്നി​വ​രാ​ണ് ഉ​ന്ന​ത​വി​ജ​യം നേ​ടി​യ മ​റ്റു കു​ട്ടി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QHLC Children's Exam
Next Story