Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ പ്രധാനമന്ത്രി സൗദി മണ്ണിൽ
text_fieldsbookmark_border
ജിദ്ദ: 14ാമത് ഗൾഫ്, അറബ്, ഇസ്ലാമിക് ഉച്ചകോടിയിൽ പെങ്കടുക്കാൻ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാ സ്വിർ ബിൻ ഖലീഫ അൽതാനി സൗദിയിലെത്തി.
ജിദ്ദ വിമാനത്താവളത്തിലെത്തിയ ഖത്തർ പ്രധാനമന്ത്രിയെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ജി.സി.സി കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ്, ഒ.െഎ.സി രാഷ്ടീയ കാര്യ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി അബ്ദുല്ല അബ്ദുറഹ്മാൻ ആലം, ജിദ്ദ മേയർ സ്വാലിഹ് തുർക്കി, മക്ക പൊലീസ് മേധാവി കേണൽ ഇൗദ് അൽഉൈതബി, ഹെഡ് ഒാഫ് മിഷൻ ഒാഫ് ഒാണർ സുൽത്താൻ അൽസുൽത്താൻ, പ്രേട്ടാകാൾ ഒാഫീസ് മേധാവി അഹ്മദ് ബിൻ ദാഫിർ എന്നിവർ ചേർന്നു സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
