Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ​യി​ൽ ഖ​സീം...

ബു​റൈ​ദ​യി​ൽ ഖ​സീം പ്ര​വാ​സി സം​ഘം ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം​

text_fields
bookmark_border
ബു​റൈ​ദ​യി​ൽ ഖ​സീം പ്ര​വാ​സി സം​ഘം ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം​
cancel
camera_alt

ഖ​സീം പ്ര​വാ​സി സം​ഘം ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ

അ​ബു സ്വാ​ലി​ഹ് സം​സാ​രി​ക്കു​ന്നു

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘ​വും കു​ടും​ബ​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം ബു​റൈ​ദ​യി​ൽ ന​ട​ന്നു. പ​രി​പാ​ടി​യി​ൽ ഐ.​സി.​എ​ഫ് പ്ര​തി​Aനി​ധി അ​ബു സ്വാ​ലി​ഹ് ഉ​സ്താ​ദ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ നി​ഷാ​ദ് പാ​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​തി​നി​ധി ശ​രീ​ഫ് ത​ല​യാ​ട് ആ​ശം​സ​ക​ൾ നേ​ർ​ന്നു.​

പ്ര​വാ​സി സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ഫൗ​സി​യ ഷാ ​എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സം​ഘ​ത്തി​െൻറ​യും കു​ടും​ബ​വേ​ദി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​റ​മെ, അ​ൽ ഖ​സീ​മി​ലെ വി​വി​ധ രാ​ഷ്​​ട്രീ​യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ​യും കൂ​ട്ടാ​യ്മ​ക​ളി​ലെ​യും നി​ര​വ​ധി പ്ര​തി​നി​ധി​ക​ളും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സു​ൽ​ഫി​ക്ക​ർ അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജി​തേ​ഷ് പ​ട്ടു​വം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate AssociationIftar gatheringQassimBuraydah
News Summary - Qassim Expatriate Association holds public Iftar gathering in Buraydah
Next Story