Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖസീം പ്രവാസി സംഘം കുടുംബവേദി കിങ് ഫഹദ് സഫറ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsbookmark_border
മോൾസി ദിലീപ്, നൈജി രഞ്ജൻ, ആശ സുനീഷ്
ബുറൈദ: ഖസീം പ്രവാസി സംഘം കുടുംബ വേദി കിങ്ങ് ഫഹദ് സഫറ യൂനിറ്റ് നിലവിൽ വന്നു. ബറൈദയിൽ നടന്ന രൂപവത്ക യോഗം രക്ഷധികാരി സമിതി അംഗം ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. സുലക്ഷണ ഭദ്രൻ അധ്യക്ഷയായി. രക്ഷധികാരി സമിതി അംഗം മനാഫ് ചെറുവട്ടൂർ, സജേഷ് പാച്ചീരി മഠത്തിൽ, സുൽഫിക്കർ അലി, സുജിത്ത്, പ്രീത സജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സോഫിയ സൈനുദ്ധീൻ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മോൾസി ദിലീപ് (പ്രസി.), നൈജി രഞ്ജൻ (സെക്ര.), അമൃത മധു (ജോ.സെക്ര.), യു.പി ചിത്ര (വൈ.പ്രസി.),ആശ സുനീഷ് (ട്രഷ.), ആദർശ് (ജീവ കാരുണ്യ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. റാഫിയത്ത് അഷ്‌റഫ് സ്വാഗതവും നൈജി രഞ്ജൻ നന്ദിയും പറഞ്ഞു.
Next Story

