Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം പ്ര​വാ​സി സം​ഘം...

ഖ​സീം പ്ര​വാ​സി സം​ഘം കു​ടും​ബ​വേ​ദി സ​ദ്ദ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
ഖ​സീം പ്ര​വാ​സി സം​ഘം കു​ടും​ബ​വേ​ദി സ​ദ്ദ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

ര​മ്യ ര​വി (പ്ര​സി.), കെ.​ആ​ർ. ദീ​പ (സെ​ക്ര.), അ​ഞ്ജ​ന മ​രി​യ ജോ​ബ് (ട്ര​ഷ.)

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘം, കു​ടും​ബ​വേ​ദി സ​ദ്ദ യൂ​നി​റ്റ് രൂ​പ​ക​ത്​​ക​രി​ച്ചു.ബു​റൈ​ദ​യി​ൽ ന​ട​ന്ന രൂ​പ​വ​ത്​​ക​ര​ണ സ​മ്മേ​ള​നം പ്ര​വാ​സി സം​ഘം ര​ക്ഷാ​ധി​കാ​രി സ​മി​തി​അം​ഗം പ​ർ​വീ​സ് ത​ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​മീ​റ ഷ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​സി​യ ഷാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സോ​ഫി​യ സൈ​നു​ദ്ധീ​ൻ ഭാ​ര​വാ​ഹി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ര​മ്യ ര​വി (പ്ര​സി.), കെ.​ആ​ർ. ദീ​പ (സെ​ക്ര.), അ​ഞ്ജ​ന മ​രി​യ ജോ​ബ് (ട്ര​ഷ.), വി​ഷ്ണു, മേ​ഘ (വൈ. ​പ്ര​സി.), രേ​ഷ്മ, അ​രു​ൺ (ജോ. ​സെ​ക്ര.), ജെ​സ്‌​ന, ചി​ഞ്ചു, ലി​നെ​റ്റ് (ജീ​വ​കാ​രു​ണ്യം) എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. സു​ൽ​ഫി​ക്ക​ർ അ​ലി, സ​ഹാ​ന നി​സാം, റ​ഫി​യ​ത്ത് അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ല​ക്ഷ​ണ ഭ​ദ്ര​ൻ സ്വാ​ഗ​ത​വും കെ.​ആ​ർ. ദീ​പ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsQasim Pravasi Sanghamgulf news malayalam
News Summary - Qasim Pravasi Sangh forms Kudumbavedi Sadda unit
Next Story