Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം പ്ര​വാ​സി സം​ഘം...

ഖ​സീം പ്ര​വാ​സി സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ഖ​സീം പ്ര​വാ​സി സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഖ​സീം പ്ര​വാ​സി സം​ഘം എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​‍െൻറ ഒ​ട്ടേ​റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​താ​യും ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ജീ​വി​ത​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​സ​ർ​ക്കാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​സ്മ​യാ​വ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള സ്​​റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം സു​രേ​ഷ് താ​ളൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ വി​ക​സ​ന​ത്തി​ന് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ തു​ട​രേ​ണ്ട ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വ​ല​തു​പ​ക്ഷ വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളെ വ​രും നാ​ളു​ക​ളി​ൽ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​സി. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ർ​വീ​സ് ത​ല​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​സാ​ൻ 'ജ​ല' മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഡോ. ​മു​ബാ​റ​ക്ക് സാ​നി, റി​യാ​ദ് കേ​ളി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഖ​സീം 'പ്ര​വാ​സി സം​ഘം' മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​ദ് 'കേ​ളി' മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ.​പി.​എം. സാ​ദി​ഖ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ കൂ​ടാ​തെ ഏ​രി​യ, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ ഉ​ണ്ണി ക​ണി​യാ​പു​രം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election ConventionQasim Expatriate Group
Next Story