Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം പ്ര​വാ​സി സം​ഘം,...

ഖ​സീം പ്ര​വാ​സി സം​ഘം, ഖു​ബൈ​ബ് യൂ​നി​റ്റ് സ​മ്മേ​ള​നം സ​മാ​പി​ച്ചു

text_fields
bookmark_border
ഖ​സീം പ്ര​വാ​സി സം​ഘം, ഖു​ബൈ​ബ് യൂ​നി​റ്റ് സ​മ്മേ​ള​നം   സ​മാ​പി​ച്ചു
cancel
camera_alt

സു​രേ​ഷ് ബാ​ബു മാ​ന​ന്ത​വാ​ടി (പ്ര​സി.), ഷാ​ജ​ഹാ​ൻ മു​ണ്ടേ​രി (സെ​ക്ര.), ബാ​ല​കൃ​ഷ്ണ​ൻ ഷൊ​ർ​ണൂ​ർ (ട്ര​ഷ.)

Listen to this Article

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​ന്റെ ഏ​ഴാം കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഖു​ബൈ​ബ് യൂ​നി​റ്റ് സ​മ്മേ​ള​നം ന​ട​ന്നു. ബു​റൈ​ദ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലി​ക്കു​ട്ടി എ​ൻ.​കെ അ​ധ്യ​ക്ഷ​നാ​യി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ജ്മ​ൽ പാ​റ​ക്ക​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ​ർ​വീ​സ് ത​ല​ശ്ശേ​രി സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി ട്ര​ഷ​റ​ർ ഉ​ണ്ണി ക​ണി​യാ​പു​രം, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം റ​ഷീ​ദ് മൊ​യ്‌​ദീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി സു​രേ​ഷ് ബാ​ബു മാ​ന​ന്ത​വാ​ടി (പ്ര​സി.), ഷാ​ജ​ഹാ​ൻ മു​ണ്ടേ​രി (സെ​ക്ര.), ബാ​ല​കൃ​ഷ്ണ​ൻ ഷൊ​ർ​ണൂ​ർ (ട്ര​ഷ.), ഇ​ബ്രാ​ഹീം (വൈ. ​പ്ര​സി.), ഉ​ബൈ​ദ് (ജോ. ​സെ​ക്ര.), സു​രേ​ന്ദ്ര​ൻ (ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ര​മേ​ശ​ൻ പോ​ള സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qasim Expatriate Groupunit conference
News Summary - Qasim Expatriate Group concludes Qubib Unit Conference
Next Story