Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം പ്ര​വാ​സി സം​ഘം...

ഖ​സീം പ്ര​വാ​സി സം​ഘം ഷ​മ്മാ​സ് ഏ​രി​യ സ​മ്മേ​ള​നം

text_fields
bookmark_border
ഖ​സീം പ്ര​വാ​സി സം​ഘം ഷ​മ്മാ​സ് ഏ​രി​യ സ​മ്മേ​ള​നം
cancel
camera_alt

ഷാ​ജ​ഹാ​ൻ കൊ​ന്ന​ക്കാ​ട് (പ്ര​സി.) നി​ഷാ​ദ് പാ​ല​ക്കാ​ട് (സെ​ക്ര.) സു​ഭാ​ഷ് കു​ട്ട​നാ​ട് (ട്ര​ഷ.)

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​ന്റെ ഏ​ഴാം കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഷ​മ്മാ​സ് ഏ​രി​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ശി​വ​ദാ​സ​മേ​നോ​ൻ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഷാ​ജ​ഹാ​ൻ കൊ​ന്ന​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ​ൻ ന​ടു​വ​ണ്ണൂ​ർ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും നി​യാ​സ് പെ​രു​മാ​തു​റ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. നി​ഷാ​ദ് പാ​ല​ക്കാ​ട് പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഉ​ണ്ണി ക​ണി​യാ​പു​രം, കേ​ന്ദ്ര​ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ നൈ​സാം തൂ​ലി​ക, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പ്ര​മോ​ദ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജ​ഹാ​ൻ കൊ​ന്ന​ക്കാ​ട് (പ്ര​സി.), ജാ​സിം (വൈ​സ് പ്ര​സി.), നി​ഷാ​ദ് പാ​ല​ക്കാ​ട് (സെ​ക്ര.), ന​ജീ​ബ് (ജോ. ​സെ​ക്ര.), സു​ഭാ​ഷ് കു​ട്ട​നാ​ട് (ട്ര​ഷ.), ഷാ​ജി പു​ന​ലൂ​ർ (ജോ. ​ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ശോ​ക​ൻ കെ​ടാ​കു​ളം സ്വാ​ഗ​ത​വും നി​ഷാ​ദ് പാ​ല​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qaseem Pravasi SangamShammas Area Conference
News Summary - Qaseem Pravasi Sangam Shammas Area Conference
Next Story