Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം ഒ.​ഐ.​സി.​സി...

ഖ​സീം ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
ഖ​സീം ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം
cancel
camera_alt

ഖ​സീം ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം ര​ക്ഷാ​ധി​കാ​രി ബാ​ബു വ​ള​ക്ക​ര​പാ​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു


ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്​​തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ബാ​ബു വ​ള​ക്ക​ര​പാ​ടം മെം​ബ​ർ​ഷി​പ്​ കാ​ർ​ഡ്​ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ലി പു​ളി​ങ്കാ​വി​ന് ന​ൽ​കി വി​ത​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ പ​ത്ത​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജി ജോ​ബ് തോ​മ​സ്, പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, സ​ക്കീ​ർ കു​റ്റി​പ്പു​റം, ഒ.​ഐ.​സി.​സി ഫൈ​സി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സ​ലൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, റ​ഹീം ക​ണ്ണൂ​ർ, സ​നോ​ജ് പ​ത്തി​രി​യാ​ൽ, അ​ന​സ് തി​രു​വ​ന​ന്ത​പു​രം, സു​ബൈ​ർ പ​ട്ടാ​മ്പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി പ്ര​മോ​ദ് പു​തു​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​സീ​സ് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buraidha
News Summary - Qaseem OICC Membership Card Distribution
Next Story