Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖസീം ഒ.ഐ.സി.സി ദേശീയപതാക ഉയർത്തി
text_fieldsbookmark_border
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ഖസീം ഒ.ഐ.സി.സി ബുറൈദ ഓഫിസ് അങ്കണത്തിൽ ദേശീയപതാക ഉയർത്തുന്നു
ബുറൈദ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ഖസീം ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസ് അങ്കണത്തിൽ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് കണ്ണൂരാണ് പതാക ഉയർത്തിയത്.
സെക്രട്ടറി പി.പി.എം. അഷ്റഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രസിഡന്റ് സക്കീർ പത്തറ, അബ്ദുറഹ്മാൻ കാപ്പാട്, അനിൽ കരുവാറ്റ, അബ്ദുൽ അസീസ്, ജസീൽ അഷ്റഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

