Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 2:10 PM IST Updated On
date_range 1 March 2019 4:00 PM ISTഖമറുദ്ദീൻ മൗലവി നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: ബലദ് ജാലിയാത്തിലെ മലയാളം വിഭാഗം പ്രബോധകൻ കൊല്ലം നിലമേൽ സ്വേദശി ഖമറുദ്ദീൻ മുഹമ്മദ് സാലിഹ് (ഖമറുദ്ദീൻ മൗലവി-50) നിര്യാതനായി. മൂന്നു ദിവസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിെഞ്ഞത്തിയത്. ചൊവ്വ രാവിലെ ജിദ്ദയിലെ മുറിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പരേതനായ മുഹമ്മദ് സാലിഹ് ^ ആബിദ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലാബീഗം, മക്കൾ: ആരിഫ്, ആത്തിഫ്, ആദിൽ, ഫാസിൽ. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. റിയാദിലുള്ള സഹോദരൻ നിസാറിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
