Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘പു​തു​പ്പ​ള്ളി ഫ​ലം...

‘പു​തു​പ്പ​ള്ളി ഫ​ലം സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന വി​ല​യി​രു​ത്ത​ൽ’

text_fields
bookmark_border
puthupally result
cancel
camera_alt

ഹാ​ഇ​ൽ ഒ.​ഐ.​സി.​സി പു​തു​പ്പ​ള്ളി വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി

ഹാ​ഇ​ൽ: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന വി​ല​യി​രു​ത്ത​ലാ​ണെ​ന്ന് ഹാ​ഇ​ൽ ഒ.​ഐ.​സി.​സി. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് പു​തു​പ്പ​ള്ളി തി​രി​ച്ചു​ന​ല്‍കി​യ ആ​ദ​ര​വു​കൂ​ടി​യാ​ണ്​ യു.​ഡി.​എ​ഫി​​ന്റെ ച​രി​ത്ര​വി​ജ​യ​മെ​ന്നും വി​ജ​യാ​ഹ്ലാ​ദ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വോ​ട്ടു ചെ​യ്ത​ത് പു​തു​പ്പ​ള്ളി​യാ​ണെ​ങ്കി​ലും ഫ​ല​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത് കേ​ര​ള​ത്തി​​ന്റെ പൊ​തു​മ​ന​സ്സാ​ണ്.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ഇ​ൽ ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണം ചെ​യ്​​തു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ർ അ​ലി കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ, നി​സാം അ​ൽ ഹ​ബീ​ബ്, നൗ​ഷാ​ദ് അ​ത്തോ​ളി, സാ​ബു തേ​ക്ക​ട, അ​ഷ്‌​റ​ഫ് ഈ​റ്റു​വെ​ൽ, സ​ദ​ക്ക​ത്ത്​ വ​ള്ളി​കു​ന്നം, മു​ഹ​മ്മ​ദ് റാ​ഫി, ഹ​സ്സ​ൻ, ശി​ഹാ​ബു​ദ്ദീ​ൻ, ജോ​ൺ, ജ​സീ​ല, ഫാ​ത്തി​മ, ഇ​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹാ​ഇ​ൽ ന​ഗ​ര​ത്തി​ൽ ല​ഡു വി​ത​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentPuthupally
News Summary - Puthupally result is the evaluation of government performance
Next Story