പുത്തലത്ത് ദിനേശനെ ജിദ്ദയിൽ സ്വീകരിച്ചു
text_fieldsസി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ ജിദ്ദ വിമാനത്താവളത്തിൽ നവോദയ പ്രവർത്തകർ സ്വീകരിക്കുന്നു
ജിദ്ദ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശനെ ജിദ്ദ വിമാനത്താവളത്തിൽ നവോദയ പ്രവർത്തകർ സ്വീകരിച്ചു.
ജിദ്ദയിലെ നിരവധി സാംസ്കാരിക പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, രക്ഷാധികാരി സമിതിയംഗങ്ങളായ സലാഹുദ്ധീൻ കോഞ്ചിറ, ആസിഫ് കരുവാറ്റ, ഫിറോസ് മുഴപ്പിലങ്ങാട്, ജലീൽ ഉച്ചാരക്കടവ്, ശിഹാബ് കോഴിക്കോട്, അബ്ദുള്ള മുല്ലപ്പള്ളി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജുനൈസ്, ഷിനു, ഫ്രാൻസിസ് മക്ക എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

