Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുന്നപ്ര സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
പുന്നപ്ര സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥൻ (47) റിയാദിൽ മരിച്ചു. വിശ്വനാഥൻ - വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത. മകൾ: മേഘ.

റിയാദിലെ റൗദയിൽ ടോപ്പ് ഓഫ് വേൾഡ് എന്ന കമ്പനിയിൽ ആറ് മാസമായി ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മിറ്റി രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Punnapra native died in Riyadh
Next Story