Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൗ ജോലിയും തങ്ങൾക്ക് ചേരും...
text_fieldsbookmark_border
റിയാദ്: പെേട്രാൾ പമ്പുകളിലും സൗദി വനിതകൾ ജോലിക്കെത്തിത്തുടങ്ങി. കിഴക്കൻ പ്രവിശ്യയിൽ നിന്നാണ് വനിത ദിനത്തിൽ ആ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വന്നത്. അൽഖോബാറിലെ ഒരു പെേട്രാൾ സ്റ്റേഷനിൽ മെർവാത് എന്ന സൗദി വനിത വാഹനത്തിൽ പെട്രോൾ നിറച്ചുകൊടുക്കുന്ന ചിത്രമാണ് വൈറലായത്. ഇവിടുത്തെ വർക് സൂപർവൈസറാണ് മെർവാത്. സ്ത്രീകൾക്കും ഇൗ ജോലികളെല്ലാം തങ്ങൾക്ക് ചേരുമെന്ന് തെളിയിക്കാനാണ് മർവാതിെൻറ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
