Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ല​ണ്ട​ർ പ്ര​കാ​ശ​നം
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ല​ണ്ട​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്​

ദ​മ്മാം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ 2024 വ​ര്‍ഷ​ത്തെ ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ദ​മ്മാ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ൻ​റ് ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ല സ​ലീം, അം​ഗ​ങ്ങ​ളാ​യ ഷി​ഹാ​ബ്, അ​ബ്​​ദു​റ​ഹീം, അ​ൻ​വ​ർ ഫ​സ​ൽ, സ​ലീം ആ​ല​പ്പു​ഴ, റ​ഊ​ഫ് ചാ​വ​ക്കാ​ട്, സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. അ​ൽ​ഖോ​ബാ​റി​ലെ റ​ഫ മെ​ഡി​ക്ക​ൽ​സി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യ​ത്. ച​ട​ങ്ങി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സ​മീ​യു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ, ക​മ്മി​റ്റി അം​ഗം മു​ഹ്സി​ൻ ആ​റ്റ​ശ്ശേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CalendarPravasi WelfarePublication
News Summary - Publication of Pravasi Welfare Calendar
Next Story