Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​ടി. മാ​മു​ക്കോ​യ,...

പി.​ടി. മാ​മു​ക്കോ​യ, കെ. ​ന​ജീ​ബ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
പി.​ടി. മാ​മു​ക്കോ​യ, കെ. ​ന​ജീ​ബ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

 പി.​ടി. മാ​മു​ക്കോ​യ, കെ. ​ന​ജീ​ബ് എ​ന്നി​വ​ർ​ക്ക് എ​ഫ്.​സി.​ഡി തെ​ക്കേ​പ്പു​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ​ 

ദ​മ്മാം: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട്​ തെ​ക്കേ​പ്പു​റം നി​വാ​സി​ക​ളാ​യ പി.​ടി. മാ​മു​ക്കോ​യ​ക്കും കെ. ​ന​ജീ​ബി​നും ഫ്രൈ​ഡേ ക്ല​ബ് (എ​ഫ്.​സി.​ഡി) തെ​ക്കേ​പു​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 38 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് പി.​ടി. മാ​മു​ക്കോ​യ​യും 40 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് കെ. ​ന​ജീ​ബും യാ​ത്ര​യാ​വു​ക​യാ​ണ്.

തെ​ക്കേ​പ്പു​റ​ത്തെ ക​ലാ​കാ​യി​ക, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​രു​വ​രും. ച​ട​ങ്ങി​ൽ എ​ഫ്.​സി.​ഡി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​റ​സാ​ഖ്, അ​ബ്​​ദു​ൽ ജ​ബ്ബാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​മു​ക്കോ​യ​യും ന​ജീ​ബും ത​ങ്ങ​ളു​ടെ പ്ര​വാ​സ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചു. ഫ്രൈ​ഡേ ക്ല​ബ്​ പ്ര​തി​നി​ധി സു​ഹ്‌​റാ​ബ്, കെ. ​ന​ജീ​ബി​നും പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ, മാ​മു​ക്കോ​യ​ക്കും ഉ​പ​ഹാ​രം കൈ​മാ​റി. ഫൈ​സ​ൽ, അ​ക്ബ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellP.T. MamuKoyaK.Najeeb
Next Story