Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ പ്ര​മു​ഖ...

സൗ​ദി​യി​ലെ പ്ര​മു​ഖ ഇ​സ്‍ലാം​മ​ത പ​ണ്ഡി​ത​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
Mansur bin Rashid bin Muhammad bin Mansur Al Rashid Al Buainain
cancel
camera_alt

മ​ൻ​സൂ​ർ ബി​ൻ റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മ​ൻ​സൂ​ർ അ​ൽ റാ​ഷി​ദ് അ​ൽ ബു​ഐ​നൈ​ൻ

ജു​ബൈ​ൽ: സൗ​ദി​യി​ലെ പ്ര​മു​ഖ ഇ​സ്‍ലാം ​മ​ത പ​ണ്ഡി​ത​ൻ മ​ൻ​സൂ​ർ ബി​ൻ റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മ​ൻ​സൂ​ർ അ​ൽ റാ​ഷി​ദ് അ​ൽ ബു​ഐ​നൈ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ പ​ട്ട​ണ​മാ​യ ജു​ബൈ​ൽ സ്വ​ദേ​ശി​യാ​ണ്. പ്ര​മു​ഖ പ​ണ്ഡി​ത​നാ​യി​രു​ന്ന ശൈ​ഖ് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് അ​ൽ ഉ​സൈ​മീ​ന്റെ ശി​ഷ്യ​നാ​യി​രു​ന്നു.

സൗ​ദി ഇ​സ്ലാ​മി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ൽ നി​ര​വ​ധി പ​ഠ​ന ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​തി​ലൂ​ടെ ധാ​രാ​ളം ശി​ഷ്യ ഗ​ണ​ങ്ങ​ളു​ണ്ട്. റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മ​ൻ​സൂ​ർ ആ​ണ് പി​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്, അ​ഹ​മ്മ​ദ്, ഖാ​ലി​ദ്. മ​ക്ക​ൾ: റ​ഷീ​ദ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentSaudiIslamic scholarObituary News
News Summary - Prominent Saudi Islamic scholar dies in car accident
Next Story